കാലം തിരിച്ചെടുക്കാന്‍ മറന്നുപോയ് വേദന പൂമ്പൊടി തൂകിയ പേരറിയാപൂവുകളെ...
കുഞ്ഞുണ്ണി മാഷിനെ പോലെ,കുറച്ച് വരികള്‍,കൂടുതല്‍ അര്ത്ഥങ്ങള്നന്നായിരിക്കുന്നു
പ്രളയം പോലെ പ്രണയവും...
manoharam.......
ശരിയാണ് നമുക്കതിനെ പിരിച്ചു പറയാന്‍ കഴിയില്ല പ്രാണനിലേക്ക് പിണഞ്ഞു കിടക്കുന്നു പ്രണയം
ബഷീറിയന്‍ ഭാഷയില്‍ നീയും ഞാനുമെന്നതില് നിന്നും ഞാന്‍ മാത്രമാകുന്ന
This comment has been removed by the author.
ഒടുക്കം ഞാനും നീയുമെല്ലാം വെറും മിഥ്യ മാത്രം!!
"...കാമുകന് വാതില്ക്കല് മുട്ടി അവള് ചോദിച്ച് ആരാണ്....?ഞാന്‍...അവള് വാതില്‍ തുറന്നില്ല...പിന്നെയും വന്നുആരാണ്..?ഉത്തരം ആവര്‍ത്തിച്ചു ...ഞാന്‍...പിന്നെയും മുട്ടി വിളിച്ചു...ആരാണ്..?നീ..."അവള് വാതില്‍ തുറന്നു...(...ജിബ്രാന്റെ കഥകളിലൊന്ന് ഓര്‍മ്മയില്‍ നിന്ന്...)ഇത് മാത്രമാണ് അനുരാഗമെന്നു വിളിക്കാവുന്ന വികാരം ..ആത്മാവില്‍ അലിഞ്ഞു ചേരുന്ന പ്രണയത്തെ നമ്മുക്ക് അനുരാഗമെന്നു വിളിക്കാം ...
nallavarikl ere naannayittundu
ശരിയാണ് .. പറഞ്ഞത് സത്യം ..
VERY NICE.................VAAYICHAPPOL VERUTYHE ENTHOKE YO CHINTHICHU POYI..INIYUM EZHUTHUKAAAASAMSAKAL
njan nee aanennum nee njan aanennum thonnunnathu verum blindness alle??athu verum samayathint ethonnalalle??aduthale premikkumbolum ithu thanne thonnille??(ente doubt aaanu, please clear this)...
സുന്ദരമായ വരികള്‍....
നീയെപ്പോഴും കണ്ണാടിയില്‍ നിന്റെ കണ്ണുകളെ നോക്കിയിരിക്കണം...നിന്നില്‍ ഞാനൊടുങ്ങാതിരിക്കാന്...!
നല്ല കവിതകള്‍..ബ്ലോഗിലെ കടും നിറങ്ങള്‍ ഒഴിവാക്കിയാല്‍ കുറച്ചുകൂടെ വായനാസുഖം കിട്ടിയേനെ..
ഈ അഞ്ച് വരികളും എനിക്കിഷ്ടപ്പെട്ടു....ചാറ്റ് വിന്‍ഡോയില്‍ ബ്ലോഗ് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും.പിന്നെ ഈ സെലക്ഷന് ഡിസേബിള്‍ ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രത്യേക പ്രയോജനം ഉണ്ടോ...ഭാവുകങ്ങള്‍
കമന്റേഴ്സിന്റെ ഫോട്ടോ ഐക്കണ്‍ എനേബിള്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ ഒറ്റ നോട്ടത്തില്‍ ആരൊക്കെയാ കമന്റ്ടിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ>എല്ലാം എന്റെ വീക്ഷണങ്ങളാണ് മോളെ..........
പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...
കുഞ്ഞുണ്ണി മാഷിനെ പോലെ,
ReplyDeleteകുറച്ച് വരികള്‍,കൂടുതല്‍ അര്‍ത്ഥങ്ങള്‍
നന്നായിരിക്കുന്നു
പ്രളയം പോലെ പ്രണയവും...
ReplyDeletemanoharam.......
ReplyDeleteശരിയാണ് നമുക്കതിനെ പിരിച്ചു പറയാന്‍ കഴിയില്ല പ്രാണനിലേക്ക് പിണഞ്ഞു കിടക്കുന്നു പ്രണയം
ReplyDeleteബഷീറിയന്‍ ഭാഷയില്‍ നീയും ഞാനുമെന്നതില് നിന്നും ഞാന്‍ മാത്രമാകുന്ന
ReplyDeleteThis comment has been removed by the author.
ReplyDeleteഒടുക്കം ഞാനും നീയുമെല്ലാം വെറും മിഥ്യ മാത്രം!!
ReplyDelete"...
ReplyDeleteകാമുകന് വാതില്ക്കല് മുട്ടി അവള് ചോദിച്ച് ആരാണ്....?
ഞാന്‍...
അവള് വാതില്‍ തുറന്നില്ല...
പിന്നെയും വന്നു
ആരാണ്..?
ഉത്തരം ആവര്‍ത്തിച്ചു ...ഞാന്‍...
പിന്നെയും മുട്ടി വിളിച്ചു...
ആരാണ്..?
നീ..."
അവള് വാതില്‍ തുറന്നു...
(...ജിബ്രാന്റെ കഥകളിലൊന്ന് ഓര്‍മ്മയില്‍ നിന്ന്...)
ഇത് മാത്രമാണ് അനുരാഗമെന്നു വിളിക്കാവുന്ന വികാരം ..
ആത്മാവില്‍ അലിഞ്ഞു ചേരുന്ന പ്രണയത്തെ നമ്മുക്ക് അനുരാഗമെന്നു വിളിക്കാം ...
This comment has been removed by the author.
ReplyDeletenallavarikl ere naannayittundu
ReplyDeleteശരിയാണ് .. പറഞ്ഞത് സത്യം ..
ReplyDeleteVERY NICE.................
ReplyDeleteVAAYICHAPPOL VERUTYHE ENTHOKE YO CHINTHICHU POYI..
INIYUM EZHUTHUKAA
AASAMSAKAL
njan nee aanennum nee njan aanennum thonnunnathu verum blindness alle??
ReplyDeleteathu verum samayathint ethonnalalle??aduthale premikkumbolum ithu thanne thonnille??(ente doubt aaanu, please clear this)...
സുന്ദരമായ വരികള്‍....
ReplyDeleteനീയെപ്പോഴും കണ്ണാടിയില്‍ നിന്റെ കണ്ണുകളെ നോക്കിയിരിക്കണം...
ReplyDeleteനിന്നില്‍ ഞാനൊടുങ്ങാതിരിക്കാന്...!
നല്ല കവിതകള്‍..
ReplyDeleteബ്ലോഗിലെ കടും നിറങ്ങള്‍ ഒഴിവാക്കിയാല്‍ കുറച്ചുകൂടെ വായനാസുഖം കിട്ടിയേനെ..
ഈ അഞ്ച് വരികളും എനിക്കിഷ്ടപ്പെട്ടു....
ReplyDeleteചാറ്റ് വിന്‍ഡോയില്‍ ബ്ലോഗ് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും.
പിന്നെ ഈ സെലക്ഷന് ഡിസേബിള്‍ ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രത്യേക പ്രയോജനം ഉണ്ടോ...
ഭാവുകങ്ങള്‍
കമന്റേഴ്സിന്റെ ഫോട്ടോ ഐക്കണ്‍ എനേബിള്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ ഒറ്റ നോട്ടത്തില്‍ ആരൊക്കെയാ കമന്റ്ടിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ>
ReplyDeleteഎല്ലാം എന്റെ വീക്ഷണങ്ങളാണ് മോളെ..........