Sunday, April 19, 2009

നമ്മള്‍


നീ ഞാനെന്നിരിക്കെ

ഞാന്‍ നീയാണെന്നിരിക്കെ

അഭംഗുരമായ നമ്മുടെ പ്രണയം

ആത്മസമര്‍പ്പണമെന്നിരിക്കെ

നമുക്കെങ്ങനെ ഞാനെന്നും

നീയെന്നും പറയാനാവും.....

18 comments:

  1. കുഞ്ഞുണ്ണി മാഷിനെ പോലെ,
    കുറച്ച് വരികള്‍,കൂടുതല്‍ അര്‍ത്ഥങ്ങള്‍
    നന്നായിരിക്കുന്നു

    ReplyDelete
  2. പ്രളയം പോലെ പ്രണയവും...

    ReplyDelete
  3. ശരിയാണ് നമുക്കതിനെ പിരിച്ചു പറയാന്‍ കഴിയില്ല പ്രാണനിലേക്ക് പിണഞ്ഞു കിടക്കുന്നു പ്രണയം

    ReplyDelete
  4. ബഷീറിയന്‍ ഭാഷയില്‍ നീയും ഞാനുമെന്നതില്‍ നിന്നും ഞാന്‍ മാത്രമാകുന്ന

    ReplyDelete
  5. ഒടുക്കം ഞാനും നീയുമെല്ലാം വെറും മിഥ്യ മാത്രം!!

    ReplyDelete
  6. "...
    കാമുകന്‍ വാതില്‍ക്കല്‍ മുട്ടി അവള്‍ ചോദിച്ച് ആരാണ്....?
    ഞാന്‍...
    അവള്‍ വാതില്‍ തുറന്നില്ല...

    പിന്നെയും വന്നു
    ആരാണ്..?
    ഉത്തരം ആവര്‍ത്തിച്ചു ...ഞാന്‍...

    പിന്നെയും മുട്ടി വിളിച്ചു...
    ആരാണ്..?
    നീ..."
    അവള്‍ വാതില്‍ തുറന്നു...
    (...ജിബ്രാന്‍റെ കഥകളിലൊന്ന്‌ ഓര്‍മ്മയില്‍ നിന്ന്...)


    ഇത് മാത്രമാണ് അനുരാഗമെന്നു വിളിക്കാവുന്ന വികാരം ..
    ആത്മാവില്‍ അലിഞ്ഞു ചേരുന്ന പ്രണയത്തെ നമ്മുക്ക് അനുരാഗമെന്നു വിളിക്കാം ...

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. nallavarikl ere naannayittundu

    ReplyDelete
  9. ശരിയാണ് .. പറഞ്ഞത് സത്യം ..

    ReplyDelete
  10. VERY NICE.................
    VAAYICHAPPOL VERUTYHE ENTHOKE YO CHINTHICHU POYI..
    INIYUM EZHUTHUKAA
    AASAMSAKAL

    ReplyDelete
  11. njan nee aanennum nee njan aanennum thonnunnathu verum blindness alle??

    athu verum samayathint ethonnalalle??aduthale premikkumbolum ithu thanne thonnille??(ente doubt aaanu, please clear this)...

    ReplyDelete
  12. സുന്ദരമായ വരികള്‍....

    ReplyDelete
  13. നീയെപ്പോഴും കണ്ണാടിയില്‍ നിന്റെ കണ്ണുകളെ നോക്കിയിരിക്കണം...
    നിന്നില്‍ ഞാനൊടുങ്ങാതിരിക്കാന്‍...!

    ReplyDelete
  14. നല്ല കവിതകള്‍..
    ബ്ലോഗിലെ കടും നിറങ്ങള്‍ ഒഴിവാക്കിയാല്‍ കുറച്ചുകൂടെ വായനാസുഖം കിട്ടിയേനെ..

    ReplyDelete
  15. ഈ അഞ്ച് വരികളും എനിക്കിഷ്ടപ്പെട്ടു....

    ചാറ്റ് വിന്‍ഡോയില്‍ ബ്ലോഗ് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും.
    പിന്നെ ഈ സെലക്ഷന്‍ ഡിസേബിള്‍ ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രത്യേക പ്രയോജനം ഉണ്ടോ...

    ഭാവുകങ്ങള്‍

    ReplyDelete
  16. കമന്റേഴ്സിന്റെ ഫോട്ടോ ഐക്കണ്‍ എനേബിള്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ ഒറ്റ നോട്ടത്തില്‍ ആരൊക്കെയാ‍ കമന്റ്ടിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ>
    എല്ലാം എന്റെ വീക്ഷണങ്ങളാണ് മോളെ..........

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...