Monday, June 13, 2011

അശാന്തി...

നമ്മള്‍...


പെയ്തൊഴിയാത്ത മഴയില്‍ പുതു മണ്ണിന്റെ

ഗന്ധം തേടാന്‍ കൊതിക്കുന്നവര്‍....!

തന്ത്രികളില്ലാത്ത വീണയിലും

സംഗീതത്തിനു കാതോര്‍ക്കുന്നവര്‍...

ജ്വലിക്കുന്ന യുവനങ്ങളുടെ സ്പന്ധനങ്ങളില്‍

ചക്രവാളത്തിനും അപ്പുറത്ത്

ഇരുട്ടിനെ വിറ കൊള്ളിച്ചു കൊണ്ട്  

എരിഞ്ഞടങ്ങിയ സൂര്യന്റെ ഇന്നത്തെ

ഉദയം കാണേണ്ടവർ .

കൂട്ടുകാരാ..

പ്രതിഭലനങ്ങളുടെ ഇരുണ്ട

വെളിച്ചമെങ്കിലും എത്താത്ത  ഇടവഴികലുണ്ടാകാറില്ല ...

പുലരിയുടെ ഓരോ പൊന്‍ വെളിച്ചവും

ഇരുളിന്റെ കോട്ടകള്‍ തകർത്തെത്തുംപോൾ  

നാം കണ്ട സത്യങ്ങള്‍

ഉറക്കെ വിളിച്ചുപറയാന്‍

നമുക്ക് കഴിയട്ടെ...

12 comments:

  1. കവിത നന്നായി. പക്ഷെ അക്ഷര പിശാചു കണ്ടമാനം ഉണ്ട്. ശ്രദ്ധിക്കുമല്ലോ...എല്ലാ ഭാവുകങ്ങളും.

    ReplyDelete
  2. നാം കണ്ട സത്യങ്ങള്‍
    ഉറക്കെ വിളിച്ചുപറയാന്‍
    നമുക്ക് കഴിയട്ടെ..

    പലപ്പോഴും പലകാരനങ്ങലാലും കഴിയാത്തതാണല്ലോ അത് !

    ReplyDelete
  3. ഏതാനും വരികളിലൂടെ എവിടേക്കൊ കൂട്ടികൊണ്ട് പോയി.ആശംസകള്‍ ...എല്ലാ ഭാവുകങ്ങളും.

    ReplyDelete
  4. സത്യങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ കഴിയട്ടെ...
    ആശംസകള്‍

    ReplyDelete
  5. നല്ല കവിതക്കെന്റെ ആശംസകൾ

    ReplyDelete
  6. aashamsakal..... BLOGIL PUTHIYA POST...... URUMIYE THAZHANJAVAR ENTHU NEDI....... vayikkane..........

    ReplyDelete
  7. കവിത മനോഹരം ഒരു എടിറ്റിങ്ങിന്റെ കുറവ് കാണുന്നു:) ആശംസകള്‍ :)

    ReplyDelete
  8. vilichu parayarudu chechi..orikkalum..ningal kanda satyangal ningaludethu matramayirikkanayi avaye sookshikku...adenkilum swantamayirikkatte

    ReplyDelete
  9. നല്ല രചന. മലയാളം ഫോണ്ടിലാക്കിയശേഷം ഒന്നുകൂടി വായിച്ച്‌ തെറ്റുതിരുത്തി പോസ്റ്റ്‌ ചെയ്യുന്നതാവും നല്ലത്‌. എല്ലാ ആശംസകളും.

    ReplyDelete
  10. നല്ല രചന. മലയാളം ഫോണ്ടിലാക്കിയശേഷം ഒന്നുകൂടി വായിച്ച്‌ തെറ്റുതിരുത്തി പോസ്റ്റ്‌ ചെയ്യുന്നതാവും നല്ലത്‌. എല്ലാ ആശംസകളും.

    ReplyDelete
  11. നല്ല രചന. മലയാളം ഫോണ്ടിലാക്കിയശേഷം ഒന്നുകൂടി വായിച്ച്‌ തെറ്റുതിരുത്തി പോസ്റ്റ്‌ ചെയ്യുന്നതാവും നല്ലത്‌. എല്ലാ ആശംസകളും.

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...