Thursday, April 9, 2009

ജന്മങ്ങള്‍ക്കുമപ്പുറം
കരള്‍തിങ്ങിയ വേദനയാല്‍
മൂകമായിതപിച്ചൊരു ഹൃദയം
ഇന്ന് ദുഖത്തേയും
ആത്മീയ ദണ്ഡനേയും പറ്റി
നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു....

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. സ്വാഗതം സബിത...

    വരികള്‍ കൊള്ളാം.
    ‘ദണ്ഡനേയും‘ - തിരുത്തി എഴുതുമല്ലോ?

    -സുല്‍

    ReplyDelete
  3. ellaam manasse thuRanne ezhuthoo madam.
    BoolOkaththEkke UpasanayuTe swaagatham
    :-)
    Upasana

    ReplyDelete
  4. ഭൂതകാലത്തിന്‍റെ കറുത്ത കൈവിരല്‍പാടുകള്‍
    കാലത്തിന്‍റെ കനത്ത പ്രവാഹം തേച്ചു മാച്ചു കടന്നു പോകും ...

    ഓര്‍മകളുടെ തീരങ്ങളില്‍ ചിലപ്പോള്‍ അല്‍പ്പം
    കറുത്ത വളകൂറുറ്റ എക്കല്‍ മാത്രം അവശേഷിപ്പിച്ചെക്കാം ...

    അവിടെ ഉജ്ജ്വല ഭാവിയുടെ ഉണര്‍വിനെ തടയുന്ന
    യാതൊരു വിഷബീജങ്ങളും ഉയിര്‍ തെഴുന്നെല്‍ക്കരുത്
    അവയെ തടയുക , പിഴുതെറിയുക , വിനാശത്തിന്റെ വിഷബീജങ്ങളെ ..

    ReplyDelete
  5. ജന്മങ്ങള്‍ക്കപ്പുറത്തു നിന്നാണോ ഹൃദയത്തിന്റെ ഈ വിളി ...... ചിലപ്പോള്‍ ആയിരിക്കും കാരണം വര്‍ത്തമാന ജന്മത്തില്‍ ഹൃദയത്തെ നാം അറിയുന്നില്ലല്ലോ ..അല്ലെ ? ...അപ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഈ ജന്മത്തിലെ വിങ്ങലുകളില്‍ നീറാന്‍ ..അങ്ങിനെ നീറി നീറി ജന്മങ്ങള്‍ക്കപ്പുരം ഹൃദയം എഴുതും.... എന്നും എഴുതാല്ലോ ......
    വേദനിക്കുന്ന ,നീറുന്ന, വിങ്ങുന്ന ഹൃദയത്തില്‍ നിന്നെ കവിത വരൂ ...... ശരിയാണ് കൂട്ടുകാരീ ...

    ReplyDelete
  6. sabi...ninaku oru vathaka niraye snehavum.....
    oru kutta niraye abinadanavum. nerunnu.........

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...