tag:blogger.com,1999:blog-3306058642563158485.post4663647884676572697..comments2023-06-05T18:25:30.612+03:00Comments on പേരറിയാപൂവുകള്‍: കൊഴിഞ്ഞു പോയ എന്റെ നീര്‍മാതളം...സബിതാബാലhttp://www.blogger.com/profile/10269099278558396196noreply@blogger.comBlogger33125tag:blogger.com,1999:blog-3306058642563158485.post-79808030059036733942010-02-05T03:06:20.805+03:002010-02-05T03:06:20.805+03:00"എനിക്ക് നഷ്ടമായ നീലാംബരി...........
പെണ്ണെഴു..."എനിക്ക് നഷ്ടമായ നീലാംബരി...........
പെണ്ണെഴുത്തിന്റെ അപൂര്‍വ വര്‍ണങ്ങള്‍ ചാലിച്ചെഴുതിയവ, ഇന്നും നിറമൊട്ടും മങ്ങാതെ........
എന്റെ ആമീ ........ഇനി ഞാനെന്റെ നിലവിളി ആരോടു പങ്കുവെക്കും?
എന്റെ വിതുമ്പല്‍ ,ഏതോരാളിന്റെ തൂലികയിലൂടെ പെയ് തൊഴിയും??

ഈ വിതുമ്പല്‍ ആരുടേ ഹൃദയത്തെയും ,ആര്‍ദ്ര മാക്കാന് പോന്നതാണ്. ഈ മനസ്സിന്റെ തേങ്ങലുകള്‍ എന്റെ ഹൃദയത്തിലും അലയൊലി കൊള്ളുകയാണ്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലല്ലോ. അങ്ങിനെ ആശ്വസിക്കാനല്ലേ നാം പഠിച്ചിട്ടുള്ളത് .

വളരെ ഹൃദ്യമായ ഒരുകുറിപ്പ് . കുറിപ്പുകാരിക്ക് സര്‍വ്വ ഭാവുകങ്ങളുംF A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-48385461432367072642009-09-27T20:19:09.304+03:002009-09-27T20:19:09.304+03:00ബാലചന്ദ്രന് സാര്‍,
ഒരുപാട് സന്തോഷം.ഇവിടെ വന്നുവല്...ബാലചന്ദ്രന് സാര്‍,
ഒരുപാട് സന്തോഷം.ഇവിടെ വന്നുവല്ലോ.
എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട കഥാകാരിയാണ്.
എന്റെ ചിന്തകള്‍ക്കെന്നും വാക് രൂപാം കിട്ടിയിരുന്നത് ആ വരികളിലാണ്..സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-54191666048311741002009-09-27T18:00:44.457+03:002009-09-27T18:00:44.457+03:00പണ്ടൊരിക്കൽ ചേച്ചി എന്നോടു പറഞ്ഞു:
“ ബാലൻ,ഞാൻ ഈന...പണ്ടൊരിക്കൽ ചേച്ചി എന്നോടു പറഞ്ഞു:

“ ബാലൻ,ഞാൻ ഈനാടിന്റെ സംസ്കാരത്തിൽ എന്തു തിരുത്തലാണു വരുത്തിയതെന്നു മലയാളികൾ മൻസ്സിലാക്കാൻ രണ്ടു തലമുറയെങ്കിലും കഴിയും”

ബാലയ്ക്ക് നന്ദി.ബാലചന്ദ്രൻ ചുള്ളിക്കാട്https://www.blogger.com/profile/05296524832033741871noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-38127266855439167732009-08-24T16:19:54.474+03:002009-08-24T16:19:54.474+03:00ആ നീര്‍മാതളം കൊഴിഞ്ഞാലും അതു പോലെ ഒരു നീര്‍മാതളം ത...ആ നീര്‍മാതളം കൊഴിഞ്ഞാലും അതു പോലെ ഒരു നീര്‍മാതളം തഴുത്തിട്ടുണ്ടാകും...
എന്റെ ബ്ലോഗ് ഇവിടെ.
http://www.neermathalappookkal.blogspot.comജിതിന്https://www.blogger.com/profile/18355632943539864521noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-17690944675611496772009-08-13T12:50:52.695+03:002009-08-13T12:50:52.695+03:00എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു,ആ ''നീലാംബ...എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു,ആ ''നീലാംബരി'',എന്നെന്നേക്കുമായി...mahinhttps://www.blogger.com/profile/03318722848614740951noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-333731057570095742009-07-28T15:24:19.976+03:002009-07-28T15:24:19.976+03:00കൊഴിഞ്ഞു പോയ ആ നീര്‍മാതളപ്പൂവിനു ഒരായിരം ആധരാഞലികള...കൊഴിഞ്ഞു പോയ ആ നീര്‍മാതളപ്പൂവിനു ഒരായിരം ആധരാഞലികള് അര്‍പ്പിക്കുന്നു....Sakkeer Husainhttps://www.blogger.com/profile/11889947642609736199noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-9990113689761024822009-06-30T07:45:44.565+03:002009-06-30T07:45:44.565+03:00sabitha,
neermathalangal eniyum pookanam...pakshe...sabitha,
neermathalangal eniyum pookanam...pakshe,ariloode...athanu chodyam...ningale polullavaranu njangalude prathekshakal...ezhuthuka..veendum ezhuthuka...pnneyum ezhuthuka....
enikku jeevikkan 3 karyanmgal mathi...1. pusthakangal..2. veendum pushtakangal..3.pnneyum pusthakangal..ennu pandu etho mahan parnjathormayille...athupole..ezhuthuka...vayikkan evide njangalokeyundu...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-3737145661702733632009-06-17T15:31:11.149+03:002009-06-17T15:31:11.149+03:00പ്രണാമം.....പ്രണാമം.....മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-49385061408526415072009-06-14T20:06:56.732+03:002009-06-14T20:06:56.732+03:00ആമിയെക്കുറിച്ചുള്ള വളരെ നല്ല കുറിപ്പ്. നന്ദി സബിത....ആമിയെക്കുറിച്ചുള്ള വളരെ നല്ല കുറിപ്പ്. നന്ദി സബിത. തന്റെ ബ്ലോഗ് വളരെ ഉഗ്രന്‍BINU K Vhttps://www.blogger.com/profile/16621828017434028280noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-52971018596009567532009-06-12T08:59:20.818+03:002009-06-12T08:59:20.818+03:00ee paattu ithilekku kayattunna technic paranju tha...ee paattu ithilekku kayattunna technic paranju thaayo madam please !!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-72006522113521359812009-06-06T05:36:59.499+03:002009-06-06T05:36:59.499+03:00മാധവികുട്ടിയുടെ രചനകള്മനസ്സുകളില് ഉടക്കി നില്ക്ക...മാധവികുട്ടിയുടെ രചനകള്മനസ്സുകളില് ഉടക്കി നില്ക്കുന്നു..
സ്നേഹത്തിന്റെ ഭാവങ്ങള്‍ അക്ഷരങ്ങളാക്കാന്‍ മാധവികുട്ടിക്ക് കഴിഞ്ഞിരുന്നു. ...
മാധവികുട്ടി എന്ന കഥകാരിക്ക് എന്റെ ആദരാഞ്ജലികള്‍....
മാണിക്യം

ഇനി നീര്‍മാതളം പൂക്കുന്നില്ല...
http://maanikyam.blogspot.com/2009/05/blog-post_31.htmlമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-22922400411653413352009-06-05T17:27:55.043+03:002009-06-05T17:27:55.043+03:00adyamayum avasanamayum kamalasurayaye kandu kollam...adyamayum avasanamayum kamalasurayaye kandu kollam tm vargese halil kanendiyirunnilla ennu thonniAnonymoushttps://www.blogger.com/profile/09084457056203447552noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-8655267573031113642009-06-05T16:11:17.479+03:002009-06-05T16:11:17.479+03:00"എന്റെ വിതുബൽ ഏതൊരാളിന്റെ തൂലികയില്ലുടെ പെയ്ത..."എന്റെ വിതുബൽ ഏതൊരാളിന്റെ തൂലികയില്ലുടെ പെയ്തോഴിയും" ആ വരികളിൽ തന്നെ ഞാൻ ഉടക്കി നിൽക്കുന്നു.. മനോഹരമായ് ഈ ആദരാഞ്ജലികൾ സബിതയിൽ നിന്നുവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-24511744603570474992009-06-05T05:58:29.273+03:002009-06-05T05:58:29.273+03:00നീര്‍മാതള പൂവുകളുടെ ഇതളുകള്‍ പറയുന്നു: പണ്ടേ എന്‍...നീര്‍മാതള പൂവുകളുടെ ഇതളുകള്‍ പറയുന്നു: പണ്ടേ എന്നെ കരയിപ്പിച്ചവള്‍ എന്നെ ചിരിപ്പിച്ചവള്‍ .. എന്നെ തഴുകി ഉറക്കിയവള്‍ ... വിവശയായ് എന്നോട് കൊഞ്ചിയവള് .. രാത്രികളില്‍ എന്നെ ഉമ്മ വെച്ചവള്‍... ഉച്ചത്തിലെന്നോട് സംസാരിച്ചവല്, പിണങ്ങിയവള്‍ ..ഒടുവില്‍ ഇതാ എന്നോട് പറയാതെ പോയവള്‍....
പക്ഷെ എനിക്കറിയാം... ഉറങ്ങാന്‍ നേരത്ത് അവള് എന്നോട് യാത്ര മൊഴി പറഞ്ഞിരിക്കും. അതായിരിക്കും അന്ന് പെയ്ത മഴതുള്ളികളോടൊപ്പം ഉപ്പുരസം... അതവളുടെ കണ്ണീര് വഴിഞ്ഞതായിരുന്നോ ?girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-69369445448759686542009-06-04T12:59:31.921+03:002009-06-04T12:59:31.921+03:00നല്ല വരികള്‍.
ഒരു പ്രണയ വസന്തം കൊഴിഞ്ഞ് പോയ പോലെ.....നല്ല വരികള്‍.
ഒരു പ്രണയ വസന്തം കൊഴിഞ്ഞ് പോയ പോലെ..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-46307326993840248272009-06-03T17:55:50.939+03:002009-06-03T17:55:50.939+03:00മനോഹരമായ വരികൾ!! അനുയോജ്യമായ ഓർമ്മക്കുറിപ്പ്.മനോഹരമായ വരികൾ!! അനുയോജ്യമായ ഓർമ്മക്കുറിപ്പ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-63118452677927138782009-06-03T11:08:35.170+03:002009-06-03T11:08:35.170+03:00പ്രീയപ്പെട്ട...സബിത
നഷ്ടങ്ങള്‍ നമുക്കാണു... പ്രെക്...പ്രീയപ്പെട്ട...സബിത
നഷ്ടങ്ങള്‍ നമുക്കാണു... പ്രെക്രിതിയെ സ്നേഹിച്ച്വര്ക്കു..
ഭൂമിയില്‍ സ്നേഹം പകരാന്‍ ശ്രെമിച്ചവര്‍ക്ക്,,,
ഒരായിരം ആദരാഞ്ജലികള്‍..അര്‍പ്പിക്കുന്നു
ആ സ്നേഹത്തിനു മുന്പില്....
സ്നേഹപൂര്‍വ്വം...
ദീപ്...പഞ്ചാരക്കുട്ടന്‍....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-77340985997438643352009-06-02T16:12:58.847+03:002009-06-02T16:12:58.847+03:00...ആദരാഞ്ജലികള്‍......ആദരാഞ്ജലികള്‍...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-30700965639139122192009-06-02T15:27:55.667+03:002009-06-02T15:27:55.667+03:00മരണത്തിനു കീഴടക്കാന്‍ പറ്റാത്ത സാഹിത്യകാരി.
ഓര്മ്...മരണത്തിനു കീഴടക്കാന്‍ പറ്റാത്ത സാഹിത്യകാരി.
ഓര്‍മ്മയില്‍ നേര്‍ത്ത നീലാംബരിയുടെ ശ്രുതിയുമായി
അനുവാചകര്‍ക്കൊപ്പം ഇനിയുമുണ്ടാകും.ജൂലിയhttps://www.blogger.com/profile/01392740610453504756noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-78391679328836440832009-06-01T23:34:25.701+03:002009-06-01T23:34:25.701+03:00മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് കണ്ണുനീരില്‍ കുതി...മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ ....Sreejithhttps://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-70836503583464954532009-06-01T23:19:54.616+03:002009-06-01T23:19:54.616+03:00“എന്റെ വിതുമ്പൽ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയു...“എന്റെ വിതുമ്പൽ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും”. കൃത്യമായ പ്രയോഗം സുഹൃത്തേ. നീർമാതളങ്ങൾ ഇനി നിങ്ങളിലൂടെയൊക്കെ പുനർജ്ജനിക്കട്ടെ.Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-3965117090479310502009-06-01T23:17:01.152+03:002009-06-01T23:17:01.152+03:00“എന്റെ വിതുമ്പൽ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയു...“എന്റെ വിതുമ്പൽ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും”. കൃത്യമായ പ്രയോഗം സുഹൃത്തേ. നീർമാതളങ്ങൾ ഇനി നിങ്ങളിലൂടെയൊക്കെ പുനർജ്ജനിക്കട്ടെ.Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-64264506482752469272009-06-01T23:15:22.203+03:002009-06-01T23:15:22.203+03:00This comment has been removed by the author.Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-12013583911054524582009-06-01T20:08:51.467+03:002009-06-01T20:08:51.467+03:00ആമിക്ക്.. വേദനയോടെ...ആമിക്ക്.. വേദനയോടെ...Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-3306058642563158485.post-57859792845646086242009-06-01T17:18:20.690+03:002009-06-01T17:18:20.690+03:00അക്ഷരങ്ങളുടെ
ഒരു കാവ് കൂടി
നമുക്ക് നഷ്ടപ്പെടുന്ന...അക്ഷരങ്ങളുടെ
ഒരു കാവ് കൂടി
നമുക്ക് നഷ്ടപ്പെടുന്നു... എഴുത്തിന്റേയും
വായനയുടെയും
ആ വഴിമാറിനടത്തത്തില്
ഇനി....Anonymousnoreply@blogger.com